'പുരുഷന് കിട്ടുന്ന അവകാശം സ്ത്രീയ്ക്കും വേണം', ശബരിമലയില്‍ നിലപാടിലുറച്ച് പിണറായി

May 29, 2019, 7:14 PM IST

നവോത്ഥാന മൂല്യസംരക്ഷണത്തിനായി നിലകൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. പുരുഷന് കിട്ടുന്ന അവകാശം സ്ത്രീയ്ക്കും കിട്ടണമെന്നും വര്‍ഗീയ ശക്തികള്‍ക്ക് വിധേയമായി നില്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.