'സ്വിച്ചിന് തകരാറ് പറ്റി, സാധാരണ നിലയില്‍ സംഭവിക്കുന്നതാണെ'ന്ന് മുഖ്യമന്ത്രി

Jul 24, 2020, 7:50 PM IST

ഞാന്‍ പിടിച്ച മുയലിന് നാലുകൊമ്പാണെന്ന മട്ടിലാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ലിഫ് ഹൗസില്‍ ഇടിവെട്ടിയപ്പോള്‍ കുറേ കാര്യങ്ങള്‍ ഒന്നിച്ചുനശിച്ചു പോകുന്ന അവസ്ഥയുണ്ടായെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം പറഞ്ഞു.