'ചരിത്രം പ്രതിപക്ഷത്തെ കുറ്റക്കാരെന്ന് വിധിയെഴുതും'; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

Feb 29, 2020, 6:44 PM IST

ലൈഫ് മിഷന്‍ ചടങ്ങ് ബഹിഷ്‌കരിച്ചതിന് പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ വിമര്‍ശനം. നിഷേധാത്മക സമീപനത്തില്‍ ചരിത്രം പ്രതിപക്ഷത്തെ കുറ്റക്കാരെന്ന് വിധിയെഴുതും. എന്തുക്കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയില്ലെന്നും അദ്ദേഹം ചോദിച്ചു.