'ഇവരുടെ മനസിലാണ് ആദ്യം പ്രകാശമെത്തിക്കേണ്ടത്..', പ്രകാശം തെളിക്കലില്‍ അഭിപ്രായവുമായി പിണറായി

Apr 3, 2020, 6:58 PM IST

പ്രകാശം പരത്തുന്നതിനോട് ആര്‍ക്കും വിയോജിപ്പില്ലെന്നും നമ്മുടെ പല മേഖലയില്‍ ജോലി ചെയ്യുന്നവരുടെയും മനസിലാണ് പ്രകാശമെത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനായി സാമ്പത്തിക പിന്തുണയാണ് നല്‍കേണ്ടതെന്നും അത് പിന്നാലെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.