പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: എസ്‌ഐക്കെതിരെ പോക്‌സോ കേസ്

Nov 29, 2019, 9:40 AM IST

ബോംബ് സ്‌ക്വാഡ് എസ്‌ഐ ആയ സജീവ് കുമാറിനെതിരെയാണ് കേസ്. രണ്ട് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.