കള്ളക്കേസെന്ന് ആത്മഹത്യാക്കുറിപ്പ്; പോക്സോ കേസ് പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം

Feb 22, 2020, 10:23 AM IST

കോട്ടയത്ത് പോക്സോ കേസ് പ്രതിയായ അധ്യാപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തന്നെ കള്ളക്കേസിൽ കുടുക്കാൻ സ്‌കൂൾ സൂപ്രണ്ടും ഡ്രൈവറും കൗൺസിലറും ചേർന്ന് ഗൂഢാലോചന നടത്തിയതാണ് എന്ന് ഇയാളുടെ ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നു.