എൽപിജി ടെർമിനലിനെതിരായ പ്രതിഷേധം; സമരക്കാരെ അറസ്റ്റ് ചെയ്ത നീക്കി

Dec 21, 2019, 11:03 AM IST

നിരോധനാജ്ഞ ലംഘിച്ച്  പുതുവൈപ്പ് എൽപിജി ടെർമിനലിനെതിരെ നടത്തിയ പ്രതിഷേധത്തിൽ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ത്രീകളും കുട്ടികളുമടക്കം 200 ലധികം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.