മാധ്യമങ്ങളോട് പ്രതികരിക്കാതെ സൂരജ്; മൊഴികളില്‍ പൊരുത്തക്കേടെന്ന് അന്വേഷണസംഘം

May 27, 2020, 11:31 AM IST

കൊല്ലം അഞ്ചലില്‍ ഉത്രയുടെ മരണത്തില്‍ പ്രതി സൂരജിനെ അടൂര്‍ പറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു. ഫൊറന്‍സിക് വിദഗ്ധന്‍ ഉള്‍പ്പെടെയാണ് സ്ഥലത്ത് എത്തിയത്. പാമ്പുപിടിത്തക്കാരനായ സുരേഷിനെയും തെളിവെടുപ്പിന് എത്തിച്ചിട്ടുണ്ട്.