കൊവിഡ് നിയന്ത്രണം മറികടന്ന് ഉത്സവവും, ജുമുആ നമസ്‌കാരവും; പൊലിസ് കേസെടുത്തു

Mar 21, 2020, 3:48 PM IST

അറുനൂറിലധികം ആളുകള്‍ പങ്കെടുത്ത ഉത്സവം തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രത്തിലാണ് നടന്നത്.വെറും ചടങ്ങ് മാത്രമായി ഉത്സവം നടത്തുമെന്നാണ് കളക്ടര്‍ക്ക് ഭാരവാഹികള്‍ നില്‍കിയിരുന്ന ഉറപ്പ്.പിലാത്തറയിലാണ് ജുമുആ നമസ്‌കാരം സംഘടിപ്പിച്ചത്.