പതിനാല് വയസുകാരനെ മർദ്ദിച്ച പ്രതികളെ പൊലീസ് സഹായിക്കുന്നതായി ആരോപണം

May 19, 2019, 6:00 PM IST

പൊന്നാനിയിൽ പതിനാലുകാരനെ അഞ്ചംഗ സംഘം മർദ്ദിച്ച സംഭവത്തിൽ പൊലീസ് പ്രതികളെ സഹായിക്കുന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കൾ. അറസ്റ്റ് ചെയ്ത മൂന്ന് പ്രതികൾക്കുമെതിരെ നിസാര വകുപ്പുകളാണ് പൊലീസ് ചുമത്തിയതെന്ന് ഇവർ ആരോപിക്കുന്നു.