പേരാമ്പ്ര ബസ് സ്റ്റാന്‍റില്‍ 53 കാരി ബസ് തട്ടി മരിച്ചു. പ്രതിഷേധിച്ചവര്‍ക്ക് പൊലീസിന്‍റെ ക്രൂരമായ മര്‍ദ്ദനം.

Sep 26, 2019, 10:38 AM IST

ഇന്നലെ പേരാമ്പ്ര ബസ് സ്റ്റാന്‍റിലാണ് സംഭവം. അമിത വേഗതയില്‍ വന്ന ബസ് തട്ടി കായണ്ണ സ്വദേശിയായ ദേവി  മരിച്ചു. ദേവിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കാനെത്തി. അവര്‍ക്കെതിരെയാണ് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്.