തൊടുപുഴയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയെ പൊലീസ് സംരക്ഷിക്കുന്നതായി ആരോപണം

May 17, 2019, 2:43 PM IST

തൊടുപുഴയിലെ ഏഴുവയസുകാരന്റെ കൊലപാതകത്തില്‍ അമ്മയെ പൊലീസ് സംരക്ഷിക്കുന്നതായി ആക്ഷേപം. അമ്മയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ്  ആക്ട് ചുമത്താത്തതിനെതിരെയാണ് ആരോപണമുയരുന്നത്.