അന്വേഷിച്ച് പൊലീസ് എത്തിയപ്പോള്‍ കൈമുറിച്ചു ;ബ്ലേഡ് വിഴുങ്ങിയതായി കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാന്‍

Jul 17, 2020, 2:16 PM IST

വീടിന്റെ സമീപത്ത് തന്നെയുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് ജയഘോഷിനെ പൊലീസ് കണ്ടെത്തിയത്. ഇന്നലെ മുതലാണ് കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാന്‍  ജയഘോഷിനെ കാണാതായത്.