അറസ്റ്റിലായ സിപിഎം പ്രവർത്തകർ 'നഗര മാവോയിസ്റ്റുകൾ' എന്ന് പൊലീസ്

Nov 3, 2019, 3:47 PM IST

കോഴിക്കോട് പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റിലാക്കപ്പെട്ട രണ്ട് സിപിഎം പ്രവർത്തകരും  നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോയിസ്റ്റുകളാണെന്ന് പൊലീസ്. ഇവർ കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണികളായി പ്രവർത്തിക്കുന്നവരാണെന്നും പൊലീസ് പറഞ്ഞു.