കൂടത്തായി കൊലപാതക പരമ്പര; ആറ് കൊലപാതകങ്ങളും ആറ് സംഘങ്ങള്‍ അന്വേഷിക്കും

Oct 9, 2019, 9:36 AM IST


കൂടത്തായി കൊലപാതക പരമ്പരയിലെ ആറ് മരണങ്ങളും ആറ് സംഘങ്ങള്‍ അന്വേഷിക്കും. ഇതിനായി അന്വേഷണ സംഘം വിപുലീകരിക്കും. 
സൈബര്‍ ക്രൈം, ഫൊറന്‍സിക് പരിശോധന, എഫ്‌ഐആര്‍ തയ്യാറാക്കുന്നതില്‍ വിദഗ്ധര്‍, അന്വേഷണ വിദഗ്ധര്‍ എന്നിങ്ങനെ ഓരോ മേഖലയിലും പ്രാവീണ്യം തെളിയിച്ച പൊലീസ് ഉദ്യോസ്ഥരാകും സംഘങ്ങളില്‍ ഉണ്ടാകുക.