വെള്ളറടയില്‍ പൊലീസിന്റെ കള്ളക്കളി, യഥാര്‍ത്ഥ പ്രതി ഒടുവില്‍ വെളിച്ചത്ത്

Nov 19, 2019, 11:02 AM IST

കടയില്‍ നിന്ന് രണ്ടര ലക്ഷം രൂപ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ കുടുക്കിയ വെള്ളറട പൊലീസിനെതിരെ കുരുക്ക് മുറുകുന്നു. എന്നാല്‍, മറ്റൊരു കേസില്‍ അറസ്റ്റിലായ ആകാശ് എന്ന യുവാവ് മോഷ്ടിച്ചത് താനാണെന്ന് മൊഴി കൊടുത്തതോടെയാണ് പൊലീസ് പ്രതിയായത്.