ബിജെപി നേതാവിന്റെ പീഡനം; നാലാംക്ലാസുകാരിയെ സമ്മര്‍ദത്തിലാക്കി കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് പരാതി

Apr 16, 2020, 9:47 AM IST

കണ്ണൂരുള്ള വിദ്യാര്‍ത്ഥിനിയെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയത് കോഴിക്കോട്. ബിജെപി നേതാവിന് വേണ്ടി പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി ആക്ഷേപം.പൊലീസ് നടത്തിയത് ഗുരുതര നിയമലംഘനം