നിലയ്ക്കലില്‍ ബസിനുള്ളില്‍ കയറി പൊലീസ് പരിശോധന

Nov 16, 2019, 3:38 PM IST


പമ്പയില്‍ ഒരു സംഘം യുവതികളെത്തിയ സാഹചര്യത്തില്‍ നിലയ്ക്കലിലും വാഹന പരിശോധന കര്‍ശനമാക്കി. പൊലീസ് ബസിനുള്ളില്‍ കയറി സ്ത്രീകളുടെ ഐഡി കാര്‍ഡ് അടക്കം പരിശോധിക്കുന്നുണ്ട്.