സെന്‍കുമാറിന്റെ ആരോപണങ്ങള്‍ വ്യാജം; മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ കള്ളക്കേസ് പൊലീസ് അവസാനിപ്പിച്ചു

Feb 4, 2020, 6:01 PM IST

മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ ഫയല്‍ ചെയ്ത കേസ് പൊലീസ് അവസാനിപ്പിച്ചു.ഗുഢാലോചന, കയ്യേറ്റം എന്നീ ആരോപണങ്ങള്‍ വ്യാജമെന്ന് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.