കണ്ണൂരില്‍ ബസ് കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടം; അഞ്ച് മാസം ഗര്‍ഭിണിയായ നഴ്‌സ് മരിച്ചു

Sep 2, 2020, 11:08 AM IST


രാവിലെ ഏഴ് മണിക്കാണ് സംഭവമുണ്ടായത്. ബസ് കയറാന്‍ ഓടിയെത്തുന്നതിനിടെ സാരിയില്‍ ചവിട്ടി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്ര്ിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.