ശബരിമല ദര്‍ശനത്തിന് രാഷ്ട്രപതിയെത്തുന്നു, ഹെലിപാഡ് ഒരുക്കാന്‍ ദേവസ്വം ബോര്‍ഡ്

Jan 1, 2020, 10:51 AM IST

രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടുത്ത തിങ്കളാഴ്ച ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. രാഷ്ട്രപതി ഭവന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തി.