ചർച്ച് ആക്റ്റ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകി ആക്ഷൻ കൗൺസിൽ

Nov 27, 2019, 5:24 PM IST

ചർച്ച് ആക്റ്റ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ചർച്ച് ആക്റ്റ് ആക്ഷൻ കൗൺസിൽ പ്രതിഷേധം ശക്തമാക്കുന്നു. സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധ ധർണയിൽ തലസ്ഥാനനഗരം മണിക്കൂറുകളോളം സ്തംഭിച്ചു.