ശബരിമല ബിജെപിക്ക് നേട്ടമാകാത്തത് പ്രചാരണത്തിലെ വീഴ്ചയെന്ന് ശ്രീധരന്‍ പിള്ള

Sep 8, 2019, 11:21 AM IST

ശബരിമല വിഷയത്തില്‍ കേന്ദ്രനിയമം എന്ന വാദം വിഡ്ഢിത്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍പിള്ള. സുപ്രീംകോടതി റദ്ദാക്കിയത് സംസ്ഥാന നിയമമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.