'ഏത് സർക്കാർ വന്നാലും റിപ്പോർട്ട് ചെയ്ത ഒഴിവിൽ താൽക്കാലിക നിയമനം നടത്തുക എന്നത് ഇതുവരെ ഉണ്ടായിട്ടില്ല'

Aug 16, 2020, 10:48 AM IST

ഡയറക്റ്റ് റിക്രൂട്ട്മെന്റിലേക്ക് നിശ്ചയിക്കപ്പെട്ട വേക്കൻസികൾ തിരിച്ചെടുത്തുകൊണ്ട് താൽക്കാലിക നിയമനത്തിലേക്ക് നൽകുന്നതാണ് തെറ്റെന്ന് പിഎസ്‌സി ചെയർമാൻ എം കെ സക്കീർ. അംഗീകൃത വേക്കൻസികൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.