പ്രണവ് ചോദ്യപേപ്പറിന്റെ ചിത്രമയച്ചത് പരീക്ഷാ ഹാളില്‍ നിന്നെന്ന് കണ്ടെത്തി

Oct 2, 2019, 3:16 PM IST

പി എസ് സി തട്ടിപ്പ് കേസില്‍ ഇന്‍വിജിലേറ്റര്‍മാരെ പ്രതിചേര്‍ക്കാന്‍ ആലോചന. പരീക്ഷാഹാളില്‍ പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്.