'യുവതികള്‍ കോടതിവിധിയുമായി വരണമെന്ന മന്ത്രിയുടെ പ്രസ്താവന ഭരണഘടനാലംഘനം'

Nov 16, 2019, 10:21 AM IST

ശബരിമലയില്‍ തല്‍ക്കാലം സ്ത്രീകള്‍ പ്രവേശിക്കേണ്ടെന്ന സര്‍ക്കാറിന്റേയും സിപിഎമ്മിന്റേയും നിലപാടിനെതിരെ നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ രംഗത്ത്. നയവ്യതിയാനം നവോത്ഥാന സംരക്ഷണ സമിതിയെ ദുര്‍ബലപ്പെടുത്തുമെന്നും പുന്നല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.