ഭൂപരിധി നിയമം ലംഘിച്ച പി വി അൻവർ എംഎൽഎ ഇന്ന് ലാൻഡ് ബോർഡിന് മുന്നിൽ

Jan 27, 2022, 11:54 AM IST

ഭൂപരിധി നിയമം ലംഘിച്ചെന്ന് പരാതി, പി വി അൻവറും രണ്ട് ഭാര്യമാരും രേഖകളുമായി ലാൻഡ് ബോർഡിന് മുന്നിൽ ഇന്ന് ഹാജരാകണം