കണ്ണൂരില്‍ പൂട്ടിയിട്ട ജ്വല്ലറി വൃത്തിയാക്കാനെത്തിയ ജീവനക്കാര്‍ കണ്ടത് അടയിരിക്കുന്ന പെരുമ്പാമ്പിനെ

May 3, 2020, 6:55 PM IST


ലോക്ക്ഡൗണില്‍ പൂട്ടിയിട്ട ജ്വല്ലറി വൃത്തിയാക്കാനെത്തിയ തൊഴിലാളികള്‍ കണ്ടത് മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെ. വൈല്‍ഡ് ലൈഫ് റെസ്‌ക്യൂ ജീവനക്കാരന്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി കാട്ടിലേക്ക് വിട്ടു.