ലൈം​ഗിക പീഡനത്തിന് ക്വട്ടേഷൻ ചരിത്രത്തിലാദ്യം; ദിലീപിനെതിരെ പ്രോസിക്യൂഷൻ

Jan 20, 2022, 4:16 PM IST

'ലൈം​ഗിക പീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് ചരിത്രത്തിലാദ്യം, അന്വേഷണ ഉദ്യോ​ഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിക്കുന്നതും അപൂർവം'; കൂട്ടകൂറുമാറ്റത്തിന് പിന്നിൽ ദിലീപെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി