റോഡ്‌ഷോയ്ക്കിടെ അപ്രതീക്ഷിതമായി ചായക്കടയില്‍ കയറി രാഹുല്‍ ഗാന്ധി

Jun 7, 2019, 6:24 PM IST

വയനാട്ടില്‍ മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനെത്തിയ രാഹുല്‍ ഗാന്ധി റോഡ് ഷോയ്ക്കിടെ ചായക്കടയില്‍ കയറിയത് കൗതുകമായി. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കനത്ത മഴയെ അവഗണിച്ചും നിരവധി പേരാണ് അദ്ദേഹത്തിന്റെ റോഡ് ഷോ കാണാനെത്തിയത്.