വയനാടിന്റെ മാത്രമല്ല, താന്‍ കേരളത്തിന്റെയാകെ പ്രതിനിധിയെന്ന് രാഹുല്‍ ഗാന്ധി

Jun 7, 2019, 5:27 PM IST

മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ച അദ്ദേഹം താന്‍ കേരളത്തിന്റെയാകെ പ്രതിനിധിയാണെന്ന് പറഞ്ഞു. കനത്ത മഴയ്ക്കിടെയും രാഹുലിന്റെ റോഡ് ഷോ കാണാനായി നിരവധി പേരാണെത്തിയത്.