നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; രാജ്‌കുമാറിനെ ആശുപത്രിയിലെത്തിച്ചത് മരണശേഷം

Jul 11, 2019, 9:26 AM IST

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ രാജ്‌കുമാറിനെ ജയിൽ അധികൃതർ ആശുപത്രിയിലെത്തിച്ചത് മരിച്ച് ഒരു മണിക്കൂറിനു ശേഷമാണെന്ന് പീരുമേട് ആശുപത്രി സൂപ്രണ്ട്.  ആശുപത്രിയിലെത്തിക്കുന്ന വഴിയാണ്  രാജ്‌കുമാർ മരിച്ചത് എന്നായിരുന്നു ജയിലധികൃതരുടെ വാദം.