ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് സിപിഎം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്തതെന്ന് രമേശ് ചെന്നിത്തല

Oct 12, 2020, 11:35 AM IST

മുഖ്യമന്ത്രി വീണ്ടും കള്ളം പറയുന്നതായി പ്രതിപക്ഷ നേതാവ്. സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടത് ക്ലിഫ് ഹൗസില്‍ വെച്ചാണെന്ന് രമേശ് ചെന്നിത്തല