'ബാക്കി ഫോണ്‍ ആര്‍ക്കാണ് കിട്ടിയത്';ഫോണ്‍ കിട്ടിയ മൂന്ന് പേരുടെ ഫോട്ടോ പുറത്തുവിട്ട് ചെന്നിത്തല

Oct 3, 2020, 12:37 PM IST

ഐഫോണ്‍ വിവാദത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം എപി രാജീവന് ഒരു ഫോണ്‍ കിട്ടിയിരുന്നു.തന്റെ സ്റ്റാഫില്‍ പെട്ട ഹബീബിന് വാച്ച് സമ്മാനമായി കിട്ടി. പ്രോട്ടോക്കോള്‍ ലംഘനമെന്ന ആരോപണവും ചെന്നിത്തല നിഷേധിച്ചു.