Dec 15, 2019, 3:22 PM IST
കേരളത്തിലെ മന്ത്രിമാരും കക്ഷിനേതാക്കളും ഭരണഘടനാ വിരുദ്ധമായ നിയമത്തിന് എതിരായ പോരാട്ടത്തിന് ഒന്നിച്ച് നില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ വിഷയം ഉന്നയിച്ച് സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു