ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നാലുലക്ഷം വീടുകള്‍ പണിതുവെന്ന് ചെന്നിത്തല: എതിര്‍പ്പ് വന്നപ്പോള്‍ പിന്‍വലിച്ചു

Aug 24, 2020, 5:11 PM IST

ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് നാല് ലക്ഷത്തോളം വീടുകള്‍ നിര്‍മ്മിച്ചുവെന്ന് എം സ്വരാജിന് മറുപടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പക്ഷേ അതൊന്നും കൊട്ടിഘോഷിച്ച് നടന്നില്ലെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.