പാർലമെന്റിൽ ആലത്തൂരിന്റെ ശബ്ദമായി രമ്യ ഹരിദാസ് എംപി

Jul 2, 2019, 8:12 PM IST

ആലത്തൂരിലെ കർഷകർ നേരിടുന്ന പ്രശ്ങ്ങളെക്കുറിച്ച് പാർലമെന്റിൽ സംസാരിച്ച് ആലത്തൂർ എംപി രമ്യ ഹരിദാസ്. 'പാർലമെന്റിൽ
എന്റെ ആലത്തൂരിനു വേണ്ടി സംസാരിക്കാൻ കിട്ടിയ ആദ്യ അവസരം' എന്ന തലക്കെട്ടോടെ രമ്യ തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.