ഉദയംപേരൂർ കൊലക്കേസിൽ വിദ്യയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മാർട്ടം നടത്തി

Dec 18, 2019, 7:11 PM IST

ഉദയംപേരൂർ വിദ്യ കൊലക്കേസിലെ പ്രതികളെ പൊലീസ് തമിഴ്നാട് വള്ളിയൂരിൽ കൊണ്ടുപോയി  തെളിവെടുപ്പ് നടത്തി. പ്രതികൾ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചുവെന്ന് സംശയിക്കുന്ന വിദ്യയുടെ മൃതദേഹം  പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മാർട്ടം നടത്തി.