പീഡനക്കേസില്‍ പ്രതിയായ റോബിന്‍ വടക്കുംചേരിയെ വൈദീക വൃത്തിയില്‍ നിന്നും പുറത്താക്കി

Mar 1, 2020, 12:52 PM IST

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പൊലീസ് കേസ് എടുത്തിരുന്നു. പ്രത്യേക അധികാരം ഉപയോഗിച്ച് മാര്‍പാപ്പയാണ് പുറത്താക്കല്‍ നടപടി സ്വീകരിച്ചത്.