ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീപിടിച്ചു, ലോറി പൂര്‍ണമായും കത്തി നശിച്ചു; വീഡിയോ

Mar 1, 2020, 9:03 AM IST

മലപ്പുറം നാടുകാണി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. പഞ്ചറായ ലോറിയുടെ ഇരുമ്പുഭാഗം റോഡില്‍ ഉരഞ്ഞാണ് തീപിടുത്തമുണ്ടായത്. ലോറി പൂര്‍ണമായും കത്തി നശിച്ചു.