പൂജാരിമാര്‍ക്കും ഭക്തര്‍ക്കും കൊവിഡ് ബാധിച്ചാല്‍ എന്തുചെയ്യും; ശബരിമലയില്‍ നിയന്ത്രണം വേണമെന്ന് റിപ്പോര്‍ട്ട്

Oct 14, 2020, 4:02 PM IST

പമ്പയിലെ കെട്ടുനിറ വിലക്കണം,60 വയസ് കഴിഞ്ഞവരെ പ്രവേശിപ്പിക്കരുത് എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍ . റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറി