മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു

Nov 16, 2019, 5:10 PM IST

മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഇത്തവണയും ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്.