ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ആശങ്ക തുടരുന്നു

Nov 15, 2019, 11:39 AM IST


യുവതീപ്രവേശന വിധി സ്റ്റേ ചെയ്യാത്തതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നത്. ഇന്ന് എജി മുഖ്യമന്ത്രിയെ കണ്ട് വിധിയുടെ പ്രാഥമിക വിലയിരുത്തല്‍ അറിയിക്കും