കൊവിഡ് ഭീതിയില്‍ സ്കൂള്‍ അടച്ചു; ഇവിടെ ക്ലാസെല്ലാം ഓണ്‍ലൈന്‍

Mar 15, 2020, 1:18 PM IST

കൊവിഡ് ഭീതിയില്‍ സ്‌കൂളിന് അവധി നല്‍കിയെങ്കിലും പഠനത്തിന് അവധിയില്ല.പറവൂര്‍ ദര്‍ശന്‍ സിഎംഐ സ്‌കൂളിലെ കുട്ടികളാണ് ഇപ്പോള്‍ ഓണ്‍ലൈനായി ക്ലാസിലിരുന്ന് പഠിക്കുന്നത്.