ആലപ്പുഴയില്‍ കടലാക്രമണം രൂക്ഷം; നിരവധി വീടുകളില്‍ വെള്ളം കയറി

Jul 21, 2020, 2:31 PM IST

മതിയായ പുലിമുട്ടുകള്‍ ഇല്ലാത്തതാണ് കടലാക്രമണത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കൊവിഡ് ഭീതികാരണം പ്രദേശവാസികളെ ഇതുവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല