ബിഗ് ബോസിനെ കാത്തിരിക്കാൻ നിങ്ങളുടെ പ്രിയ സീരിയൽ കഥാപാത്രങ്ങളും

Jan 3, 2020, 3:55 PM IST

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 2 നെ കാത്തിരിക്കുകയാണ് പ്രേക്ഷകരെല്ലാം. ഇതിനിടയിലാണ് ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായ സീതാകല്യാണവും ബിഗ് ബോസ് കാണാനുള്ള വെയ്റ്റിങ്ങിലാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള പ്രൊമോ പുറത്തുവിട്ടത്.