ലോക്ക് ഡൗണ്‍ കാരണം ക്ലാസ് നഷ്ടപ്പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുമായി എസ്എഫ്‌ഐ

Apr 13, 2020, 3:01 PM IST


കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് എസ്എഫ്‌ഐ ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം ഒരുക്കിയിരിക്കുന്നത് .ക്ലാസുകള്‍ നടത്തുന്നത് ടെലിഗ്രാം ആപ്ലിക്കേഷന്‍ വഴിയാണ്.