സിലിയുടെ മരണത്തിന് മുമ്പേജോളി താത്പര്യം പ്രകടിപ്പിച്ചിരുന്നു, വിവാഹക്കാര്യം ആദ്യം പറഞ്ഞത് ജോളിയെന്നും ഭര്‍ത്താവ് ഷാജു

Oct 7, 2019, 8:40 AM IST

കൂടത്തായി കൂട്ടകൊലപാതക കേസില്‍ പ്രധാന പ്രതിയായ ജോളിയെ തള്ളി പറഞ്ഞ് ഭര്‍ത്താവ് ഷാജു. സിലി മരിച്ച് രണ്ട് മാസത്തിന് ശേഷം വിവാഹക്കാര്യം സംസാരിച്ചത് ജോളിയാണെന്ന് അദ്ദേഹം പറഞ്ഞു.