ഷെയ്‌നിന് മുൻ‌കൂർ നൽകിയ പ്രതിഫലം തിരിച്ചാവശ്യപ്പെട്ട് നാല് നിർമ്മാതാക്കൾ

Jan 6, 2020, 3:38 PM IST

നടൻ ഷെയ്ൻ നിഗമിനെതിരായ നടപടികൾ കടുപ്പിച്ച് നിർമ്മാതാക്കൾ. 'ഉല്ലാസം' സിനിമയുടെ ഡബ്ബിങ് തീർക്കാൻ അനുവദിച്ച സമയപരിധി തീർന്നതിന് പിന്നാലെയാണ് പുതിയ നടപടി.