ശിവശങ്കറിനെ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റഡിയിലെടുത്ത് ഇഡി

Oct 28, 2020, 11:11 AM IST

കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ശിവശങ്കർ ചികിത്സയിലുള്ള വഞ്ചിയൂർ ആയുർവേദ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരങ്ങൾ.